Bank Loan

ബാങ്കിൽ നിന്നും കോൾ വന്നു
സർ നിങ്ങൾ  ഓരോ മാസം 6000 അടക്കുകയാണെങ്കിൽ താങ്കൾ മരണപ്പെട്ടാൽ ഒരു കോടി ലഭിക്കും….
ഞാൻ പറഞ്ഞു… പ്ലാൻ മാറ്റിപ്പിടി….
നിങ്ങൾ ഇപ്പൊ ഒരു കോടി തരിക…. മരണം വരെ മാസത്തിൽ 6000 അടക്കാം….
കോൾ കട്ടായി…..
പകച്ചുപോയി ബാങ്ക് മാനേജർ😂😂

ബാങ്കുകാരെ വിശ്വസിച്ച് നമ്മൾ കോടികൾ നിക്ഷേപിക്കുന്നു…നമ്മളെ വിശ്വസമില്ലാത്ത അവർ 2 രൂപയുടെ പേന പോലും ചരടിൽ കെട്ടിയിടുന്നു…😜😜😜

Leave a Reply

Your email address will not be published. Required fields are marked *