BSNL Offer – whatsapp joke

ഈ April മുതൽ BSNL 4G നിലവിൽ വരുന്നു …
69 രൂപ മാത്രം വിലയുള്ള SIM നോടൊപ്പം 250 രൂപ ടോക്ക് ടൈമും പ്രതിദിനം 100 SMS കളും ലഭിക്കുന്നു …
ഒരു വർഷത്തേക്ക് കോളർ ട്യൂൺസും 6 മാസത്തേക്ക് Internet ഉം സൗജന്യം(4G) (ഏകദേശം 16GB വരെ)
FREE ROAMING

Proof ആയി ആധാർ കാർഡിന്റെയും റേഷൻ കാർഡിന്റെയും കോപ്പിയും 4 ഫോട്ടോയും മാത്രം

ഇത്രയൊക്കെ നൽകുന്നുണ്ടെങ്കിലും

ടവർ സ്വന്തം ചെലവിൽ വക്കേണ്ടതാണ്

ഒന്നും വിചാരിക്കണ്ട എനിക്കും ഇങ്ങനെയാ വന്നത്😄😄😝😝

Leave a Reply

Your email address will not be published. Required fields are marked *