Bus Conductor

സ്ഥലം: കാഞ്ഞങ്ങാട് :
KSRTC ബസിൽ വച്ച് ഒരു പെൺകുട്ടി കണ്ടക്ടറിനോട് പൈസ കൊടുത്തിട്ട് പറഞ്ഞു ” ഒരു ബെകൽ  ഫോർട്ട് ” കണ്ടക്ടർ ഉടനേ അതി ഭയങ്കരമായ ശകാരവും തുടങ്ങി….. ‘😁😁😁😁 ഇവി.ടെ മലയാളത്തിൽ എത്ര നല്ല പദങ്ങളുണ്ട്. എന്നിട്ടും ഇംഗ്ലീഷിലെ പറയൂ.മദാമ്മേടെ ഭാഷേം മദാമ്മേടെ വേ ഷോം- ജീൻസും ഇട്ടോണ്ടു നടന്നാലെന്നും വിദേശിയാകില്ല കൊച്ചേ…. എന്നിങ്ങനെ ഒരു മൂന്നാലു മിനിട്ട് ശകാരം . ബേകൽ  ഫോർട്ട് എന്നു. പറയുന്നതിനു പകരം ബേകലം കോട്ട എന്നു പറഞ്ഞാ പോരെ കൊച്ചേ? എന്നു പറഞ്ഞു അവസാനം നിർത്തി ‘
ഇതെല്ലാം കേട്ട് ഭയന്ന് അട്ടത്തു നിന്ന മറ്റൊരു പെൺകുട്ടി പൈസ കൊടുത്തിട്ടു പറഞ്ഞു:


“ഒരു കാസറ ദൈവം (kasara GOD)”.

Leave a Reply

Your email address will not be published. Required fields are marked *