Car Key

ചെവിയിൽ താക്കോൽ ഇട്ട് ചൊറിയുന്നവരുടെ ശ്രദ്ധയ്ക്ക്*
====================================
നമ്മളിൽ പലരും ചെവി ചൊറിയുമ്പോൾ അപ്പോൾ കയ്യിൽ കിട്ടുന്നത് എന്താണ് അത് ചെവിയ്ക്കുള്ളിലേക്കിട്ട് ചൊറിയുന്ന ഒരു പ്രവണതയുള്ളവരാണ്. അങ്ങനെ യുള്ളവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം നാം യാതൊരു കാരണവശാലും വണ്ടിയുടെ താക്കോൽ ചെവിയ്ക്കുള്ളിലേക്കിട്ട് ചൊറിയരുത് കാരണം ഒരു പക്ഷെ താക്കോലും നമ്മുടെ ചെവിയുടെ ദ്വാരവും
ഒരേപോലെ വന്നാൽ. ………….. ഒരുപക്ഷേ നമ്മൾ സ്വയം സ്റ്റാർട്ടായി മുന്നോട്ടുനീങ്ങാൻ സാദ്ധ്യതയുണ്ട്
അതുകൊണ്ട് എല്ലാവരും ശ്രദ്ധിയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *