अपने बेटे के रिपोर्ट कार्ड पर पिता ने अंगूठा लगाया…😆😆 . बेटा :- पापा आप तो इंजीनियर हो, फिर ये अंगूठा क्यों?😯 . पिता:- हरामखोर तेरे Marks देखकर Teacher को नहीं लगना चाहिए कि तेरे बाप पढ़ा लिखा है… 😅😅😅😝😝… (0 comment)

ഒരു ദിവസം, നഗരത്തില്‍ താമസിച്ചു പഠിക്കുന്ന മകനെ കാണാന്‍ പോയ ചാക്കോച്ചേട്ടൻ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി…. തന്‍റെ മകന്‍റെ കൂടെ സുന്ദരിയായ ഒരു പെണ്‍കുട്ടി താമസിക്കുന്നു…. എന്നാൽ ചാക്കോച്ചേട്ടൻ തന്റെ  നീരസം പുറത്ത് പ്രകടിപ്പിച്ചില്ല…. സംസാരമൊക്കെ കഴിഞ്ഞ്  മൂന്നു പേരും ഭക്ഷണത്തിന് ഇരുന്നു… ചാക്കോ: “മോനെ, ഇതാരാണ്? ഒന്ന് പരിചയപ്പെടുത്തൂ”…. പുത്രന്‍:,: “ഡാഡീ, ഇതെന്‍റെ റൂം മേറ്റ്‌ ആണ്… ഇവള്‍ എന്‍റെ കൂടെയാണ് താമസിക്കുന്നത്….. എനിക്കറിയാം, ഡാഡി എന്താണ് ചിന്തിക്കുന്നതെന്ന്…. പക്ഷെ, ഡാഡീ, ഞങ്ങള്‍ തമ്മില്‍… (0 comment)