പതിനാല് സെക്കന്‍ഡ് ആരെങ്കിലും നോക്കിനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ കേസെടുക്കാം; ഋഷിരാജ് സിങ്.. അപ്പോൾ സാറേ ഞങ്ങൾ വായിനോക്കികൾക്കു ചില സംശയങ്ങൾ ഉണ്ട്…. ചോദിക്കട്ടെ… 1, പതിനാലു സെക്കൻഡ് തന്നെ നോക്കിയോ എന്നറിയാനായി പെൺകുട്ടിയും തിരിച്ചു നോക്കുന്നുണ്ടാവില്ലേ? അപ്പൊ കേസ് എങ്ങനെ വരും സാറേ? 2, കോങ്കണ്ണ് ഉള്ളവർക്ക് ഡിസ്കൗണ്ട് ഉണ്ടോ സാറേ? 3, പതിമൂന്നു സെക്കൻഡ് നോക്കിയിട്ടു ഒന്ന് കണ്ണടച്ചിട്ടു വീണ്ടും പതിമൂന്നു സെക്കൻഡ് നോക്കുന്നതിനു കുഴപ്പമുണ്ടോ? അങ്ങനെ ഒരിക്കലും പതിനാലു സെക്കൻഡ് ആകാതെ നോക്കിയാൽ മതിയോ?… (0 comment)