Elephant and Apple

ബസ്സും സൈക്കിളും തമ്മിലുള്ള വത്യാസം എന്ത് ?

.

.

.

.

.

.

ബസ്സ് പോയാലും ബസ്സ് സ്റ്റാന്റ് അവിടെത്തന്നെ കാണും..
സൈക്കിള്‍ പോകുമ്പോള്‍ സ്റ്റാന്റ് കൂടെ കൊണ്ടുപോകും 🙂 — ‌ feeling ഒന്നും തോന്നരുത് ഈ ഗ്രൂപ്പിലെ  മെസ്സെജ്  ദാരിദ്ര്യം കൊണ്ട് അയച്ചതാ  …(ചെറുതായിട്ട്  ഒന്ന്  ചിരിച്ചേക്ക് ).
കുട്ടപ്പൻ മരിച്ചു….
ചിതക്ക്  തീ കൊടുത്തപ്പോൾ ജീവൻ വന്നു….
എന്തുകൊൺട്….??????
.
.
.
.
.
.
.
.
.
.
..
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

.
.
.
.

കുട്ടപ്പൻറ്റെ മൂത്ത മകൻ ആയിരുന്നു ജീവൻ……
ഹഹഹഹ 😆😆

വെറുപ്പിക്കൽ
തുടരും…….

വെറുതെ ഇരിക്കുകയെല്ലേ..!””

ഒരു ആനയുടെ മുന്നില്‍ 3 ആപ്പിള്‍ ഉണ്ട് 2 ആപ്പിള്‍ ആന തിന്നു, ഒരെണ്ണം തിന്നില്ല കാരണം..?

Think……

ആ ആപ്പിള്‍ പ്ളാസ്റ്റിക് ആയിരുന്നു !! 😛

Next,
ഒരു ആനയുടെ മുന്നില്‍ 3 ആപ്പിള്‍ ഉണ്ട് പക്ഷേ 3 ആപ്പിളും ആന തിന്നില്ല കാരണം..?

Think more…

…..

നിന്റെ “answer” തെറ്റിപോയി ആന പ്ളാസ്റ്റിക് ആയിരുന്നു…!! 😛😛

Now,
ഒറിജിനല്‍ ആനയുടെ മുന്നില്‍ ഒറിജിനല്‍ ആപ്പിള്‍ ഉണ്ട് എന്നിട്ടും ആന തിന്നില്ല എന്തു കൊണ്ട്..?

????…

……

ആന discovery ചാനലില്‍ ആയിരുന്നു ആപ്പിള്‍ ടിവി യുടെ മുന്നിലും…!! 😛😛😛

Next,
ആനയും ആപ്പിളും ടിവി യിൽ തന്നെ എന്നിട്ടും തിന്നില്ല എന്തുകൊണ്ട്..?

Use ur brain …

……

രണ്ടും രണ്ടു ചാനലില്‍ ആയിരുന്നു..!! 😛😝

Finally,
ആനയും ആപ്പിളും ഒരേ ചാനലില്‍ എന്നിട്ടും തിന്നുന്നത് കണ്ടില്ല എന്തുകൊണ്ട് .?

???…

……

TV off ആയിരുന്നു.. 😂

ബാക്കി നാളെ അയക്കാം
വിടില്ല ഞാന്‍ ….!😆😆😆

❗✔KT….

Leave a Reply

Your email address will not be published. Required fields are marked *