Modi fan

2014 മെയ് 16. BJP യുടെ വീജയത്തിൽ മതിമറന്ന് സന്തോഷിച്ച ഒരു മോദി ആരാധകൻ ബോധരഹിതനായി.

പിന്നീട് അദ്ദേഹം ഞെട്ടിയുണർന്നത് 24 മാസങ്ങൾക്ക് ശേഷമാണ്.

ബോധം തിരികെക്കീട്ടീയ അദ്ദേഹം തന്നെ പരിചരിച്ച ഡോക്ടറോട് വിശേഷങ്ങൾ ഒറ്റ ശ്വാസത്തിൽ അന്വേഷിച്ചു….!!!

മോദിജി അഴിമതി മുഴുവൻ തുടച്ചു നീക്കി അല്ലേ !!!

റോബർട്ട് വാദര ഇപ്പോൾ ഏതു ജയിലിലാണ് ???

രാഹുലും സോണിയയും ജയിലിലാണോ അതോ ഇറ്റലിയിലേക്ക് മുങ്ങിയോ ???

ഞാൻ ലക്നൗവിന് പോകേണ്ടത് പ്ളയീനിലോ ബുള്ളറ്റ് ട്രെയിനിലോ ???

സ്വിസ് ബാൻകിൽ നിന്നും എത്ര കള്ളപ്പണം കിട്ടി???

US dollor ഇപ്പോൾ 12 രൂപയോ 16 രൂപയോ???

പെട്രോൾ ഇപ്പോൾ 14രൂപയോ 18 രൂപയോ???

ഉള്ളിയും പയറും പച്ചക്കറികളുമൊക്കെ യഥേഷ്ടടം മോദിജി വില കുറച്ചതിനാൽ എല്ലാവരും വലിയ ആനന്ദത്തിലായിരിക്കുമല്ലോ!!

പാക്കിസ്ഥാൻ ആകെ ഭയന്ന് വിരണ്ടിരിക്കുകയായിരിക്കുമല്ലോ… !!!

എല്ലാവർക്കും 15 ലക്ഷം വീതം മോദിജിയിൽ നിന്നും കിട്ടിയിട്ടുണ്ടാവുമല്ലോ !!!

അപ്പോൾ ദാരിദ്ര്യം മുഴുവൻ മാറി എല്ലാവരും ആനന്ദ നൃത്തം ചെയ്യാൻ തുടങ്ങിക്കാണുമല്ലൊ!!

അമേരിക്കയിൽ നിന്നും ഇംഗ്ളണ്ടിൽ നിന്നുമൊക്കെ ഇപ്പോൾ ഇന്ത്യയിലേക്ക് വീട്ടുജോലിക്ക് ആളുകൾ വന്നു തുടങ്ങിയോ???

ഈ ചോദ്യങ്ങൾ എല്ലാം കേട്ട ഡോക്ടർ ബോധരഹിതനായി…

പാവം മോദി ആരാധകൻ ആഗ്രയിലെ ഭ്രാന്താശുപത്രിയീൽ ചങ്ങലയിലും.

Leave a Reply

Your email address will not be published. Required fields are marked *