Panchali

ധൃതരാഷ്ട്രർ പാഞ്ചാലിയെ കാണാൻ കുറച്ചു ലഡ്ഡു വും ആയി ചെന്നു . ആ സമയം പാഞ്ചാലികുളിക്കുകയായിരുന്നു . കണ്ണ് കാണാൻ വയ്യാത്ത ഒരു പാവം മനുഷ്യൻ ആണല്ലോ എന്ന് കരുതി പാഞ്ചാലി കുളിമുറിയുടെ കതകു തുറന്നു ഒരു കസേര ഇട്ടു കൊടുത്തു അവിടെ ഇരുത്തി . കുളി എല്ലാം കഴിഞ്ഞു പാഞ്ചാലി ചോദിച്ചു” ഇന്നെന്താ വിശേഷിച്ചു ലഡ്ഡു ഒക്കെ ആയിട്ട് ?”
. ധൃതരാഷ്ട്രർ ” ഇന്നലെ കണ്ണിന്റെ സർജറി കഴിഞ്ഞു . കാഴ്ച തിരിച്ചു കിട്ടി ..അതിന്റെ ചെലവ് ചെയ്യാൻ വന്നതാണ്‌ ” ഗുണപാOo: ഇന്നലെ കണ്ട ആളായിരിക്കില്ല ഇന്ന്.

Leave a Reply

Your email address will not be published. Required fields are marked *