Sasi and Customer care

ശശി : ഹലോ കസ്റ്റമര്‍ കെയര്‍ ആണോ ?
ഗേള്‍ : അതെ സാര്‍, ഞാന്‍ എന്ത് സഹായമാണ് ചെയ്യേണ്ടത്?
ശശി : കുട്ടി കല്യാണം കഴിച്ചതാണോ ?
ഗേള്‍ : അല്ല , സാര്‍ നമ്പര്‍ തെറ്റായാണ് ഡയല്‍ ചെയ്തതെന്ന് തോനുന്നു.
ശശി : അല്ല, ഇത് കസ്റ്റമര്‍ കെയര്‍ തന്നെ അല്ലെ ?
ഗേള്‍ : അതെ , ഞാന്‍ എന്ത് സഹായമാണ് ചെയ്യേണ്ടത് ?
ശശി : എന്നെ കല്യാണം കഴിക്കുമോ ?
ഗേള്‍ : സര്‍, എനിക്ക് കല്യാണം കഴിക്കുന്നതിൽ താല്പര്യമില്ല.
ശശി : എന്നാലും ഒന്ന് കഴിച്ചു നോക്ക്.
ഗേള്‍ : വേണ്ട, അത് ശരിയാവില്ല.
ശശി : നമുക്ക് ഹണിമൂണ്‍ സിംഗപ്പൂര്‍ പോവാം.
ഗേള്‍ : എനിക്ക് താല്പര്യമില്ല , ആട്ടെ ഇത് കൊണ്ട് താങ്കള്‍ക്കെന്താ പ്രയോജനം ?
ശശി : കല്യാണ ചെലവ് ഒരു 3 ലക്ഷം പിന്നെ അല്ലറ ചില്ലറ സ്വര്‍ണം ഒക്കെ നോക്കുമ്പോൾ ഒരു 10 ലക്ഷം ലാഭമല്ലേ ?
ഗേള്‍ : എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞില്ലേ ?
എന്നിട്ടും വീണ്ടും വീണ്ടും എന്തിനാ താങ്കൾ ശല്യം ചെയ്യുന്നത്, നാണമില്ലാതെ ?
ശശി : ഇത് തന്നെയാ മൂധേവീ… എനിക്ക് നിന്നോടും ചോദിക്കാനുള്ളത്…
പുതിയ ഓഫർ, പുതിയ ഓഫർ, caller tune എന്നൊക്കെ പറഞ്ഞു ഡെയിലി എത്ര പ്രാവശ്യമാ നീ ഒക്കെ വിളിച്ചു ശല്യം ചെയ്യുന്നത് ???
താല്പര്യമില്ല എന്ന് എത്ര പ്രാവശ്യം പറഞ്ഞാലും വീണ്ടും വീണ്ടും വിളിച്ചോളും…
ഇനി മേലാൽ ഇത് ആവര്‍ത്തിക്കരുത്.!!!
ഗേള്‍ shocked !!!!!!
ശശി rocked !!!!!
അല്ല പിന്നെ !
ശശിയോടാ കളി…..😃😃😃😃😃😃😃😍😍😍😍😘😘

Leave a Reply

Your email address will not be published. Required fields are marked *