Sasi and Wife

ഭാര്യ ജോലി ചെയ്യുന്ന ഓഫീസിൽ ശശി ചെല്ലുമ്പോൾ ഭാര്യ മാനേജരുടെ മടിയിൽ ഇരിക്കുന്നു….!!!!!!!!!!!
ശശി:- “ഇറങ്ങി വാടീ ഇവിടെ …ഈ ജോലി ഇന്നത്തോടെ നിർത്തിക്കോണം….”
മാനേജർ:-“പ്ലീസ് ഒച്ച വെച്ച് നാറ്റിക്കരുത്…”
ശശി :-“നാറ്റിക്കും!!!
എല്ലാവരും അറിയട്ടെ ഇവിടെ ഓഫീസിൽ
സ്‌റ്റാഫിന് ഇരിക്കാൻ ഒരു കസേര പോലും ഇല്ലാത്ത കാര്യം..

Leave a Reply

Your email address will not be published. Required fields are marked *