Tag Archive

Tag Archives for " malayalam jokes for whatsapp "

Cosmic Rays – Fake News WhatsApp message – Joke

ഇന്ന് വരാന്‍ നിന്ന കോസ്മിക്ക് രശ്മികള്‍ വരുന്ന വഴിക്ക് ആവിയായി പോയതിനാല്‍ അടുത്ത ആഴ്ചയിലേക്ക് മാറ്റി വെച്ചിരിക്കുന്നു. തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു. ആള്‍ കേരള ഉടായിപ്പ് നിര്‍മ്മാണ കമ്മിറ്റി

Continue reading

Mobile Re-charge

പത്തു രൂപയ്ക്ക് റീ-ചാർജ് ചെയ്യുന്ന “പാവപെട്ടവന് ” മൂന്ന് രൂപയുടെ നികുതി ഈടാക്കുന്നു. അഞ്ഞൂറ് രൂപയ്ക്ക് റീ-ചാർജ് ചെയ്യുന്ന “പണക്കാരന് ” എക്സ്ട്രാ ടോക്ക് ടൈം ഉം കൊടുക്കുന്നു. “എന്താല്ലേ ” ? 😝😝😝😝

Continue reading