Money Rolling

കടുത്ത സാമ്പത്തിക പ്രതിസന്ധിയാൽ കഷ്ടപ്പെടുന്ന കെനിയയിലെ ഗ്രാമത്തിലുള്ള ഹോട്ടലിൽ ഒരു ടൂറിസ്റ്റെത്തി. റിസപ്ഷനിലെ കൌണ്ടറിൽ ഒരു നൂറുഡോളർ നോട്ട് വച്ചശേഷം അയാൾ എടുക്കാൻ പോകുന്ന മുറി പരിശോധിക്കാൻ പോയി. ആ തക്കം നോക്കി ഹോട്ടലുടമ ആ നോട്ടെടുത്ത് ഇറച്ചിക്കടയിലെ പറ്റ് തീർക്കാനോടി. ഇറച്ചിക്കടക്കാരൻ കാലികളെ വിതരണം ചെയ്യുന്നയാളുടെ കടംവീട്ടാനോടി. കാലിക്കച്ചവടക്കാരൻ കാലിത്തീറ്റ കടംകൊടുത്തയാളുടെ കടംവീട്ടാനോടി. കാലിത്തീറ്റ കച്ചവടക്കാരൻ മുതലാളിക്ക് പൈസ കൊടുക്കാൻ ഓടി .മുതലാളി മുമ്പ് ലോഡ്ജിൽ മുറിയെടുത്ത പൈസ കൊടുക്കാൻ ഹോട്ടലിലേക്കോടി. ഹോട്ടലുടമ തനിക്കുകിട്ടിയ നൂറുഡോളർ