Malayalee for Microsoft Interview

ഈ കഥ ആരുണ്ടാക്കിയതാണെങ്കിലും “മലയാളിയെന്നനിലയില്‍” എനിക്ക് ഇഷ്ടപ്പെട്ടു. ** സാക്ഷാൽ ബിൽഗേറ്റ്സ് ഒരു പരസ്യം കൊടുത്തു.. ഏഷ്യയിലേക്ക് മൈക്രോസോഫ്ററിനു ഒരു ചെയർമാൻ വേണം.. 500 അപേക്ഷകൾ കിട്ടി.. അതിൽ ഒരാൾ ഒരു മലയാളി ആയിരുന്നു.. ഇൻററർവ്യൂ ആരംഭിച്ചു.. ബില്‍ഗേറ്റ്സ് ഉദ്യോഗാർഥികളോട് പറഞ്ഞു.. ‘ഇതിൽ ജാവ പ്രോഗ്രാം അറിയാത്തവർ ഉണ്ടെങ്കിൽ ദയവായീ പുറത്തു പോകണം’.. 200 പേരോളം പുറത്തു പോയി. മലയാളി സ്വയം പറഞ്ഞു, എനിക്കു ജാവാ അറിയത്തില്ല എനിക്കു നഷ്ടപെടാൻ ഒന്നും ഇല്ല.., അതുകൊണ്ട് ഞാൻ പുറത്തു