Tag Archive

Tag Archives for " whatsapp jokes malayalam "

Sasi and Customer care

ശശി : ഹലോ കസ്റ്റമര്‍ കെയര്‍ ആണോ ? ഗേള്‍ : അതെ സാര്‍, ഞാന്‍ എന്ത് സഹായമാണ് ചെയ്യേണ്ടത്? ശശി : കുട്ടി കല്യാണം കഴിച്ചതാണോ ? ഗേള്‍ : അല്ല , സാര്‍ നമ്പര്‍ തെറ്റായാണ് ഡയല്‍ ചെയ്തതെന്ന് തോനുന്നു. ശശി : അല്ല, ഇത് കസ്റ്റമര്‍ കെയര്‍ തന്നെ അല്ലെ ? ഗേള്‍ : അതെ , ഞാന്‍ എന്ത് സഹായമാണ് ചെയ്യേണ്ടത് ? ശശി : എന്നെ കല്യാണം കഴിക്കുമോ ? […]

Continue reading